Sanjay Manjrekar Takes his Pick Between Sanju Samson & Ishan Kishan for Keeper's Role
അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ സഞ്ജുവിനെ മാറ്റി ഇഷാൻ കിഷനെ വിക്കറ്റ് കീപ്പറാക്കണമെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടിരിക്കുകയാണ്.